Advertisment

'വോട്ട് വിമാന'വുമായി കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി

ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് വിമാനവുമായി കുവൈത്ത് കേരള മുസ്ലിം കൾചറൽ സെന്റർ കണ്ണൂർ ജില്ലാ കമ്മിറ്റി. ലോക്‌സഭ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിന് 24നാണ് വിമാനം ഒരുക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kkmcc kannur

കുവൈത്ത്/കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് വിമാനവുമായി കുവൈത്ത് കേരള മുസ്ലിം കൾചറൽ സെന്റർ കണ്ണൂർ ജില്ലാ കമ്മിറ്റി. ലോക്‌സഭ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിന് 24നാണ് വിമാനം ഒരുക്കുന്നത്.

Advertisment

ബുക്കിംഗിനും അന്വേഷണത്തിനും: ഷുഹൈബ് ചെമ്പിലോട് (67007447), സാദിഖ് (99754946), ഫുഹദ്‌ (55775430), മുനീർ (55167481), സുഹൈൽ (50466644 ).

 

 

Advertisment