Advertisment

കുവൈത്തില്‍ വാഹനത്തിന് തീപിടിച്ചു; ഒരു മരണം

കുവൈത്തില്‍ വാഹനത്തിന് തീപിടിച്ചു. അലി സബാഹ് അല്‍ സലേം പ്രദേശത്ത് വാഹനത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

New Update
kuwait fire force

കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അലി സബാഹ് അല്‍ സലേം പ്രദേശത്ത് വാഹനത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Advertisment