Advertisment

ഫര്‍വാനിയ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി

കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഫർവാനിയ ഗവർണറേറ്റിൻ്റെ പുതിയ ഗവർണറായ ഷെയ്ഖ് അത്ബി നാസർ അൽ അത്ബി അൽ സബാഹിനെ സന്ദർശിച്ചു. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Adarsh Swaika  Sheikh Athbi Nasser Al-Athbi Al Sabah

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഫർവാനിയ ഗവർണറേറ്റിൻ്റെ പുതിയ ഗവർണറായ ഷെയ്ഖ് അത്ബി നാസർ അൽ അത്ബി അൽ സബാഹിനെ സന്ദർശിച്ചു. 

ഗവര്‍ണര്‍ പദവിയില്‍ നിയമിതനായ  ഷെയ്ഖ് അത്ബി നാസർ അൽ അത്ബി അൽ സബാഹിനെ സ്ഥാനപതി അഭിനന്ദനങ്ങൾ അറിയിക്കുകയും, ഗവർണറേറ്റിലെ വലിയ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തിന് നന്ദി പറയുകയും ചെയ്തു.

 

Advertisment