കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. തിരൂര്‍ വെട്ടം സ്വദേശി ഇസ്മയില്‍ മണമല്‍ ആണ് മരിച്ചത്. വഫ് ഫാംഹൗസിലെ കുക്കായിരുന്നു. ഭാര്യ: റഷീദ ഒട്ടുമ്മൽ. മകൻ: മുഹമ്മദ് ഫയ് സാൻ
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. തിരൂര്‍ വെട്ടം സ്വദേശി ഇസ്മയില്‍ മണമല്‍ ആണ് മരിച്ചത്. വഫ് ഫാംഹൗസിലെ കുക്കായിരുന്നു. ഭാര്യ: റഷീദ ഒട്ടുമ്മൽ. മകൻ: മുഹമ്മദ് ഫയ് സാൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, കബീർ, സൗദ, സകീന, സയ്‌റ, കുഞ്ഞീവി.