Advertisment

ഒമാനിൽ എത്തിയ കുവൈത്ത് അമീറിന് ഊഷ്മള സ്വീകരണം

New Update
B

മസ്ക്കറ്റ്: ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം സന്ദർശനത്തിനായി ഒമാനിലെത്തിയ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്, ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ ഊഷ്മള സ്വീകരണം.

ഒമാനി മിലിട്ടറി ജെറ്റുകളുടെ ഒരു കൂട്ടം ഹിസ് ഹൈനസ് അമീറിൻ്റെ വിമാനത്തെ ഒമാനി വ്യോമാതിർത്തിയിൽ അനുഗമിച്ചു. എയർപോർട്ടിൽ വെച്ച് ഹിസ് ഹൈനസ് അമീറിനെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖ് സ്വീകരിച്ചു.

Advertisment