Advertisment

ഹൃദയാഘാതം: മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

കണ്ണൂര്‍ മണല്‍ അലവില്‍ മുണ്ടച്ചാലി സന്ദീപ് ആണ് അല്‍ ഖൂദില്‍ മരിച്ചത്.  18 വര്‍ഷമായി ഒമാനില്‍ പ്രവാസിയായ സന്ദീപ് സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു. 

New Update
sandeep mundachali

മസ്‌കത്ത്: മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ മണല്‍ അലവില്‍ മുണ്ടച്ചാലി സന്ദീപ് (46) ആണ് അല്‍ ഖൂദില്‍ മരിച്ചത്.  18 വര്‍ഷമായി ഒമാനില്‍ പ്രവാസിയായ സന്ദീപ് സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു. 

പിതാവ്: പരേതനായ സദാനന്ദന്‍. മാതാവ്: ഇന്ദിര. ഭാര്യ: മഹിത. മക്കള്‍: മാളവിക, അഭിജിത്ത്.  

Advertisment