Advertisment

ന്യൂസീലൻഡില്‍ മീൻ പിടിക്കുന്നതിനിടെ കാണാതായ മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി: സുഹൃത്തിനായി തിരച്ചിൽ തുടരുന്നു

New Update
654wxcvbn

ന്യൂസീലൻഡ് :ന്യൂസീലൻഡില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ നെടുമുടി സ്വദേശി ശരത്താണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കാല്‍ വഴുതി വീണ് മുങ്ങി മരിക്കുകയായിരുന്നു.

ശരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കാണാതായി. മൂവാറ്റുപുഴ സ്വദേശി ബാബുവിനെയാണ് കാണാതായത്.

Advertisment

ജോലി കഴിഞ്ഞ് സമീപത്തുള്ള തടാകത്തില്‍ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. പോസ്റ്റുമോട്ടത്തിന് ശേഷം ന്യൂസീലൻഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും തുടർ നടപടി.

 

 

Sharath
Advertisment