Advertisment

ചിക്കാഗോ തിരുഹൃദയ ദൈവാലയത്തിൽ ക്രിസ്തുമസ്സ് ഒരുക്കധ്യാനം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sdfghjk

ചിക്കാഗോ: തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ തിരുപ്പിറവിക്ക് ഒരുക്കമായി കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം ധ്യാനം നടത്തപ്പെടുന്നു.

ഡിസംബർ മാസം 23 ശനിയാഴ്ച രാവിലെ 10 എ എം മുതൽ 5 പി.എം വരെ മുതിർന്നവർക്കായി ഫാ.ഡൊമിനിക് കൂട്ടിയാനിയിൽഉം കുട്ടികൾക്കായി സി.പാവനയും ധ്യാനം നടത്തും. ശനിയാഴ്ച രാവിലെ 10 എ എം ന് വി.കുർബ്ബാനയോടെ ആരംഭിച്ച് വൈകുന്നേരം 4 പി.എംന് ആരാധനയോടെ ധ്യാനം സമാപിക്കും. 

Chicago Sacred Heart Church
Advertisment