Advertisment

ഇർവിങ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാൾ

New Update
23456ygbn

ഡാലസ് : പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിങ് സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ ഭക്തിപുരസരം കൊണ്ടാടുന്നു. പെരുന്നാളിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രാർഥനാപൂർവം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ.ഫാ. ജോഷ്വ ജോർജ്: 214 642 1669 ട്രഷറർ സ്മിത ഗീവർഗ്ഗീസ്: 2146627070 സെക്രട്ടറി സുജിത് മാത്യു: 9177145672

Irving St. George Orthodox Church
Advertisment