Advertisment

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

New Update
jhbvcdrtyui

ന്യൂജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കാഞ്ച്(KANJ - കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി) വിജയകരമായി blood donation camp ഏപ്രിൽ 27th നു സംഘടിപ്പിച്ചു.

Advertisment

KANJ ചാരിറ്റി വിഭാഗത്തിന്റെ ഭാഗമായിട്ടുള്ള KANJ Cares ആണ് New York Blood center മായി സഹകരിച്ച് ക്യാമ്പ് സങ്കടിപ്പിച്ചതു.

സോമേഴ്‌സിറ്റിലുള്ള സീഡര് ഹിൽ പ്രെപ് സ്കൂളിൽ വച്ച് നടത്തപ്പെട്ട ക്യാമ്പിൽ വച്ച് നടന്ന പരിപാടി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. പ്രത്യേകിച്ചു യുവജന പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നാണ്.

പങ്കെടുത്തു വിജയിപ്പിച്ച എല്ലാ കമ്മ്യൂണിറ്റി മെംബേഴ്സിനിടും കാഞ്ച് ഇന്റെ പേരിൽ പ്രസിഡന്റ് ബൈജു വർഗീസും , ചാരിറ്റി അഫൈർസ് പ്രതിനിധി ജോർജി സാമുവലും നന്ദി രേഖപെടുത്തുന്നു.

 

Kerala Association of New Jersey
Advertisment