Advertisment

ഇന്ത്യക്കാരൻ $93 മില്യൺ നിക്ഷേപ തട്ടിപ്പു നടത്തിയതായി എസ് ഇ സി ആരോപണം

New Update
gfffffffffffffffff

ഫ്ലോറിഡ: ഫ്ലോറിഡയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ആയ ഋഷി കപൂർ എന്ന ഇന്ത്യക്കാരൻ $93 മില്യൺ നിക്ഷേപ തട്ടിപ്പു നടത്തിയതായി ആരോപണം. കപൂറിന്റെ ആസ്തികൾ മരവിപ്പിച്ചതായി സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ് ഇ സി) ബുധനാഴ്ച വെളിപ്പെടുത്തി. 

ലൊക്കേഷൻ വെൻച്വേഴ്‌സ് എൽ എൽ സി, അർബിൻ എൽ എൽ സി തുടങ്ങി ഇരുപതോളം മറ്റു സ്ഥാപനങ്ങളുടെ മേലും കുറ്റം ചുമത്തിയിട്ടുണ്ട്. 

ബഹുമുഖ റിയൽ എസ്റ്റേറ്റ് തട്ടിപ്പിന്റെ ശിൽപി ഋഷി കപൂർ ആയിരുന്നുവെന്നു എസ് ഇ സി പറഞ്ഞു. നിക്ഷേപകരെ സംരക്ഷിക്കാനാണ് ഈ നടപടി. 

rishi kapoor Investment fraud
Advertisment