Advertisment

യുഎസില്‍ ഇന്ത്യന്‍ കുടുംബം വെടിയേറ്റു മരിച്ച സംഭവം: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ggggggggggggggggggggu7
വാഷിങ്ടണ്‍: കൊല്ലം സ്വദേശികളായ യുവ ദമ്പതികളും ഇവരുടെ ഇരട്ടക്കുട്ടികളും യുഎസില്‍ വച്ച് വെടിയേറ്റു മരില്‍ സംഭവല്‍ത്തില്‍? നില്ലര്‍ണായക വെളില്‍പ്പടുത്തലുമായി അമേരിക്കന്‍ പൊലീസ്. ആലീസ് പ്രിയങ്കയെയും (40) നാല് വയസുള്ള നെയ്താന്‍, നോഹ എന്നീ ഇരട്ടക്കുട്ടികളെയും കൊന്ന ശേഷം ആനന്ദ് സുജിത് ഹെല്‍ന്‍ട്രി (42) ആല്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍:



കാലിഫോര്‍ണിയ സാന്‍മെല്ലഗ്ഗയോയില്‍ താമസില്‍ച്ചിരുന്ന നാലു പേരെയും തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍? കണ്ടെത്തിയത്. ആനന്ദില്ലെക്ളയും ആലീസില്ലെക്ളയും മൃതദേഹങ്ങള്‍? കുളിമുറിയിലും കുട്ടികളുടെ മൃതദേഹങ്ങള്‍? കിടപ്പുമുറിയിലുമായിരുന്നു. വിഷമോ കൂടിയ അളവില്ല? മരുന്നുകളോ നല്‍കിയാകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.



അതേസമയം, സംഭവത്തിലേക്കു നയിച്ച കാരണങ്ങളെക്കുറില്‍ച്ച് ഒരു സൂചനയും പൊലീസിനു ലഭില്‍ച്ചിട്ടില്ല:ഏഴുവല്ലര്‍ഷം മുന്‍പാണ് ദമ്പതികള്‍ അമേരിക്കയിലേക്കു പോയത്. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി.ഹെല്‍ന്‍ട്രിയുടെയും വിരമിച്ച അധ്യാപിക ശാന്തമ്മയുടെയും മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ വെളിയില്‍വീട്ടില്‍? പരേതനായ ബെന്‍സിഗറില്ലെയും ജൂലിയുടെയും മകളാണ് ആലീസ്.
Indian family
Advertisment