Advertisment

100 പൗണ്ട് കൊക്കെയ്‌ൻ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ കാനഡയിൽ അറസ്റ്റ് ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vgvhgujghuj

ബ്രാംപ്ടൻ: കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിൽ 100 പൗണ്ടിലേറെ (52 കിലോ) കൊക്കയ്ൻ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ബ്രാംപ്ടൻ നിവാസിയായ മൻപ്രീത് സിംഗ് (27) ലഹരി മരുന്ന് ഇറക്കുമതി ചെയ്തു വിൽക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. 

നിരവധി പെട്ടികളിലാണ് ലഹരി കടത്താൻ ശ്രമിച്ചത്. ഒന്റേരിയോ പോയിന്റ് എഡ്വേർഡിൽ ബ്ലൂ വാട്ടർ ബ്രിഡ്‌ജിൽ വച്ചാണ് പിടിച്ചത്. ഡിസംബർ 4 നായിരുന്നു അറസ്റ്റ്. 

cocaine Manpreet Singh
Advertisment