Advertisment

പാരീസില്‍ കത്തിയാക്രമണം :മൂന്ന് പേര്‍ക്ക് കുത്തേറ്റു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
0000009
പാരീസ്: പാരീസിലെ പ്രധാന യാത്രാ കേന്ദ്രമായ ഗാരെ ഡി ലിയോണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റതായും മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേറ്റതായും പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
knife attack paris
Advertisment