Advertisment

ഡോ. ആദര്‍ശ് സ്വൈകയുടെ നേത്യത്വത്തില്‍ ഇന്ത്യാ ഹൗസില്‍ 'റമദാന്‍ ഗബ്ഖ' സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
raUuntitled

കുവൈത്ത്‌: കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈകയുടെ നേത്യത്വത്തില്‍ ഇന്ത്യാ ഹൗസില്‍ 'റമദാന്‍ ഗബ്ഖ' സംഘടിപ്പിച്ചു.

Advertisment

ramaUuntitled.jpg

കുവൈത്ത് ഉപപ്രധാനമന്ത്രി ഡോ: ഇമാദ് അല്‍ അത്വിഖി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുവൈറ്റ് സുഹൃത്തുക്കള്‍, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

rraUuntitled.jpg

കുവൈത്തിലെ ഇന്ത്യന്‍ സുഹൃത്തുക്കളും,നയതന്ത്ര പ്രതിനിധികള്‍, ഇന്ത്യന്‍ സമൂഹം ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി റമദാന്‍ ആശംസകള്‍ നേര്‍ന്നു.

Advertisment