Advertisment

വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ മെയ്ദിന ആഘോഷ ഭാഗമായി തൊഴിലാളി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി

വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ മെയ്ദിന ആഘോഷ ഭാഗമായി തൊഴിലാളി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. തൊഴിലാളികളുമായി വിവിധ വിനോദങ്ങളിൽ പങ്കാളികളായി മെയ് ദിനം ആഘോഷിച്ചു

New Update
manamaUntitled33453.jpg

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലാക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ മെയ്ദിന ആഘോഷ ഭാഗമായി തൊഴിലാളി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. തൊഴിലാളികളുമായി വിവിധ വിനോദങ്ങളിൽ പങ്കാളികളായി മെയ് ദിനം ആഘോഷിച്ചു.

Advertisment