മനാമ: തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ സൽമാനിയ മെഡിക്കൽ സെൻ്ററിൽ മെയ് 3 ന് വെള്ളിയാഴ്ച 03/05/2024 കാലത്ത് മുതൽ രക്തദാന ക്യാമ്പ് നടക്കുമെന്ന് ടി.എം.സി.എ ഭാരവാനികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
രക്തം ദാനം കൊടുക്കുന്ന മഹത്തായ കാരുണ്യ പ്രവർത്തത്തിൽ പങ്കാളികൾ ആവുന്നവർ
ഓരോരുത്തരും പങ്കുചേരണമെന്നും മുൻകൂട്ടി പേര് കൊടുക്കുകയും പരമാവധി സുഹൃത്തുക്കളെ അന്നേ ദിവസം ഈ നന്മയിൽ പങ്കാളികളാക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.