Advertisment

ഫാബ് ഫുട്ബോൾ അക്കാദമിക്കു ബഹ്റൈനിൽ തുടക്കമായി

നിസാർ ഉസ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സജ്ജാദ് സുലൈമാൻ ഫാബിന്റെ പ്രവർത്തനത്തെ പറ്റിയുള്ള വിശദീകരണം നൽകി . News | Pravasi | bahrain | Middle East

author-image
ബഷീര്‍ അമ്പലായി
Updated On
New Update
bahUntitled56565.jpg

മനാമ: കായിക പ്രതിഭകളെ വളർത്തി എടുക്കാൻ വിവിധ ക്ലബുകളുമായും വിദ്യാലയങ്ങളിലെ കായിക പരിശീലകരുമായും യോജിച്ച് വിവിധ രാജ്യങ്ങളിലെ കുട്ടികളെ ഫുട്ബോൾ മേഘലയിൽ വളർത്തി എടുക്കാൻ മികച്ച വിദേശ പരിശീലകരുടെ ശിക്ഷണത്തിൽ മലയാളി മാനോജ് മെൻ്റിൽ "ഫാബ്" (ഫുട്ബോൾ അക്കാദമി ഓഫ് ബഹ്റൈൻ) ബഹ്റൈനിൽ, ഇന്ത്യൻ സ്ക്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ഉൽഘടനം നിർവഹിച്ചു .

Advertisment

നിസാർ ഉസ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സജ്ജാദ് സുലൈമാൻ ഫാബിന്റെ പ്രവർത്തനത്തെ പറ്റിയുള്ള വിശദീകരണം നൽകി . 

asaUntitled56565.jpg

ബഷീർ അമ്പലായി, നാസ്സർ മഞ്ചേരി, എ പി ഫൈസൽ, സി ഛ് റഷീദ്, ബിനു മണ്ണിൽ, ഷംസുദീൻ വെള്ളിക്കുളങ്ങര, ചിന്നസ്വാമി, റഫീഖ് അബ്ബാസ്,  ഫെമിൽ,അബ്ദുൽ സലാം ചാത്തോലി എന്നിവർ ആശംസകൾ നേർന്നു .

ലത്തീഫ്, ഷാനിബ്, ഹൈത്തം ഹുസൈൻ, ഷാനവാസ്, നിഷാദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Advertisment