Advertisment

കെ.ഇ.എ. ഇഫ്താർ സംഗമം മാർച്ച്‌ 29 ന് വെള്ളിയാഴ്ച

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
iftarUuntitled.jpg

കുവൈത്ത്: കുവൈത്ത് എലത്തൂർ  അസോസിയേഷൻ (കെ  ഇ  എ)  ഈ വർഷത്തെ ഇഫ്ത്താർ സംഗമം മാർച്ച് 29  വെള്ളിയാഴ്ച്ച മെഹ്ബൂല കാലിക്കറ്റ് ലൈഫ് റെസ്റ്റോറൻറ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഇഫ്താർ  സംഗമത്തിൽ  കുവൈത്തിലെ പ്രമുഖ പ്രഭാഷകൻ സക്കീർ ഹുസൈൻ തുവ്വൂരിന്റെ റമദാൻ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്  ചെയർമാൻ റദീസ്  എം (51464866),  കൺവീനർ അബ്ദുൽ അസീസ് എം (65997088) എന്നിവരുമായി ബന്ധപ്പെടുക .

Advertisment