Advertisment

കുവൈത്തിൽ വാഹനാപകടത്തിൽ എറണാകുളം സ്വദേശി മരിച്ചു

മൃതദേഹം ഫർവാനിയ മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്. കെ.കെ.എം.എ മാഗ്നറ്റ് വിഭാഗം മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടത്തി വരുന്നു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
sony d1Untitled.jpg

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം സ്വദേശി 

സോണി സണ്ണിയാണ് മരിച്ചത്. അബ്ദലി ഏരിയ മുത്തലയിൽ ബുധനാഴ്ചയായിരുന്നു അപകടം.

മൃതദേഹം ഫർവാനിയ മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്. കെ.കെ.എം.എ മാഗ്നറ്റ് വിഭാഗം മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടത്തി വരുന്നു.

Advertisment