കുവൈത്തില്‍ കാറപകടം: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഫഹഹീല്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരണമടഞ്ഞത്.
കുവൈറ്റ്: കുവൈറ്റില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഫഹഹീല്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരണമടഞ്ഞത്.