Advertisment

കുവൈത്തിൽ നേരിയ ഭൂചലനം

 ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഈ ഭൂചലനം ഉണ്ടായത് എന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ കുവൈത്ത്‌ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അധികൃതർ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
earthquake2

കുവൈത്ത് സിറ്റി : ഏപ്രിൽ 28, കുവൈത്തിൽ നേരിയ ഭൂചലനം. ശനിയാഴ്ച  രാത്രി 11.17 നാണ് സബാഹ് അൽ-അഹമ്മദ് നഗരത്തിന് വടക്കുകിഴക്കായി റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

 ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഈ ഭൂചലനം ഉണ്ടായത് എന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ കുവൈത്ത്‌ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അധികൃതർ അറിയിച്ചു.

Advertisment