Advertisment

കുവൈറ്റിലെ രാജു സ്കറിയ അനുസ്മരണ യോഗം ഇന്ന് വൈകീട്ട്‌ 7:30നു അബ്ബാസിയ, യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ

നിമ കുവൈത്ത് കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന  രാജു സ്കറിയ  അനുസ്മരണയോഗം" സംഘടിപ്പിക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

New Update
kuwazUntitled.jpg

കുവൈറ്റ്: കുവൈറ്റിലെ രാജു സ്കറിയ അനുസ്മരണ യോഗം ഇന്ന് വൈകീട്ട്‌ 7:30നു അബ്ബാസിയ, യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ. തനിമ കുവൈത്ത് കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന  രാജു സ്കറിയ  അനുസ്മരണയോഗം" സംഘടിപ്പിക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Advertisment