Advertisment

കുവൈറ്റ്‌ വിദേശകാര്യ ഉപമന്ത്രി ഡോ. ആദർശ് സ്വൈകയുമായി കൂടികാഴ്ച നടത്തി

New Update
kuk

കുവൈറ്റ്: കുവൈറ്റ്‌ വിദേശകാര്യ ഉപമന്ത്രി, ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹമ്മദ്  അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി കൂടി കാഴ്ച നടത്തി. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളുമായുള്ള സഹകരണം  മെച്ചപ്പെടുത്താൻ ചർച്ച ചെയ്തു.

Advertisment