Advertisment

കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സ്വൈക അഹമ്മദി ഗവര്‍ണറേറ്റിന്റെ പുതിയ ഗവര്‍ണര്‍ ഷെയ്ഖ് ഹമദ് സലേം അല്‍ ഹമൂദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി

അംബാസഡര്‍ ഗവര്‍ണറെ അഭിനന്ദിക്കുകയും ഗവര്‍ണറേറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് നന്ദി പറയുകയും ചെയ്തു.News | Pravasi | kuwait | Middle East

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait Untitled54542.jpg

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സൈ്വക അഹമ്മദി ഗവര്‍ണറേറ്റിന്റെ പുതിയ ഗവര്‍ണര്‍ ഷെയ്ഖ് ഹമദ് സലേം അല്‍ ഹമൂദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. 

അംബാസഡര്‍ ഗവര്‍ണറെ അഭിനന്ദിക്കുകയും ഗവര്‍ണറേറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് നന്ദി പറയുകയും ചെയ്തു.

Advertisment