Advertisment

പാലക്കാട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

New Update
manama090922

മനാമ: പാലക്കാട് സ്വദേശിയായ മലയാളി യുവാവ് ബഹ്‌റൈനില്‍ നിര്യാതനായി. ബഹ്‌റൈന്‍ റോയല്‍ കോര്‍ട്ടില്‍ ഉദ്യോഗസ്ഥനായ ഗണേഷ് രാമന്‍ ആണ് മരിച്ചത്. പാലക്കാട് സ്വദേശിയായ ഗണേഷ്  പൂനയിലാണ് താമസം. 

ഭാര്യ ഉമാ ഗണേഷ്. മൂന്നു മക്കളുണ്ട്.

മൃതദേഹം ബഹ്‌റൈനില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.

Advertisment