Advertisment

യു.ഡി.എഫ്. ഷാര്‍ജ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു.

New Update
5435353535222

ഷാര്‍ജ: യു.ഡി.എഫ്. ഷാര്‍ജ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വച്ച് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഷാര്‍ജ ആക്ടിങ് പ്രസിഡന്റ് ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ടി.എ. രവീന്ദ്രന്‍, എസ്.എം. ജാബിര്‍, അഡ്വ. വൈ.എ. റഹീം, കബീര്‍ ചന്നാങ്കര, റിയാസ് ഖാന്‍, കെ. അബ്ദുറഹിമാന്‍, മുജീബ് തൃക്കണ്ണപുരം, നവാസ് തേക്കട എന്നിവര്‍ പ്രസംഗിച്ചു. 



റിപ്പോര്‍ട്ട്: നൗഷാദ് മന്ദങ്കാവ്

 

Advertisment