Advertisment

യുഎഇയില്‍ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. തൊടുപുഴ സ്വദേശിയാണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. ദുബായിൽ ബിസിനസ് നടത്തുകയായിരുന്നു

New Update
shamon salim

ദുബായ്‌: അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ഇടുക്കി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. ദുബായിൽ ബിസിനസ് നടത്തുകയായിരുന്നു. ഹഫ്സയാണ് മാതാവ്. സഹോദരി: ബീമ.  

Advertisment