Advertisment

യുഎഇയില്‍ മലയാളി യുവാവ് നിര്യാതനായി

കാസര്‍കോട് സ്വദേശി അബുദാബിയില്‍ നിര്യാതനായി. ജോലിസ്ഥലമായ ഖലീഫ സിറായിലായിരുന്നു അന്ത്യം. പരേതനായ കുഞ്ഞിരാമന്റെയും പത്മകുമാരിയുടെയും മകനാണ്

author-image
ഗള്‍ഫ് ഡസ്ക്
New Update
aneesh kunjiraman

അബുദാബി: കാസര്‍കോട് സ്വദേശി അബുദാബിയില്‍ നിര്യാതനായി. നീലേശ്വരം വെള്ളരിക്കുണ്ട് പന്നിത്തടത്തെ നാവുദിയൻ വീട്ടിൽ അനീഷ് കുഞ്ഞിരാമൻ (46) ആണ് മരിച്ചത്. ജോലിസ്ഥലമായ ഖലീഫ സിറായിലായിരുന്നു അന്ത്യം.

പരേതനായ കുഞ്ഞിരാമന്റെയും പത്മകുമാരിയുടെയും മകനാണ്. ഭാര്യ: കവിത. മക്കൾ: അനഖ, അഞ്ചന. സഹോദരൻ ഉണ്ണി. 

Advertisment