Advertisment

ഇസ്രയേല്‍ വിരുദ്ധ സമരം യുകെയിലേക്കും

New Update
gygfdertyu
ലണ്ടന്‍: യുഎസില്‍ ശക്തി പ്രാപിച്ച ഇസ്രയേല്‍ വിരുദ്ധ സമരം ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്കും വ്യാപിക്കുന്നു. യുഎസിനു പുറമേ കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം തുടങ്ങിയിരുന്നു.



യുഎസിലെ കാംപസുകളില്‍ പൊലീസിനെ ഉപയോഗിച്ചാണ് ഭരണകൂടം സമരത്തെ നേരിടുന്നത്. യുഎസ് മാതൃകയില്‍ തന്നെയാണ് ബ്രിട്ടനിലെ ക്യാംപസുകളിലും സമര ടെന്റുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഓക്സ്ഫഡ്, കേംബ്രിജ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണു ഇതിനു നേതൃത്വം നല്‍കുന്നത്.
uk strike
Advertisment