Advertisment

യുകെ മലയാളികള്‍ ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷം നടത്തി

New Update
uk festival

യുകെ: ബോര്‍ഡേഴ്സ് മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡാന്‍സ്, കൊയര്‍, കവിതാലാപനം, ചിത്രഗീതം, കുട്ടികളുടെ വിവിധ പരിപാടികള്‍, ഗ്രൂപ്പ് സോംഗ്,  മത്സരങ്ങള്‍, എന്നിവയോടെ വിപുലമായി സംഘടിപ്പിച്ചു. 

Advertisment

uk festival-2

ഗാലാഷീല്‍ഡ്സ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടികളില്‍ എ.എസ് ചന്ദ്രമോഹനന്‍, ജയശ്രീ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

അനീഷ് മാവുങ്കല്‍, വിനീത് വിശ്വനാഥന്‍, ശ്രീജിത്ത് മുരളീധരന്‍, നന്ദു സി.നായര്‍, സെനി ശ്രുതി, സന്തോഷ്, ജിജോ, ആശാ അരുണ്‍, ശ്രീജിത്ത് രഘുനാഥ്, സന്തു, റോസ് മേരി, ആതിര, അനു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisment