Advertisment

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി - പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

author-image
ജീമോന്‍ റാന്നി
Updated On
New Update
obit thomas abraham

ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശ്ശേരി ആലുംമൂട്ടിൽ കുടുംബാംഗമാണ്. 

Advertisment

മക്കള്‍, മരുമക്കള്‍: ബിജു - ബെനോ (കളരിക്കൽ), കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ, ടോം - ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ, സുജ - ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക്, റെജീന - സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക്, റെനി - ലോമോൻ തറയിൽ, ടാമ്പാ, സോണി - ലവ്‌ലിൻ (മാലിയിൽ), ഹൂസ്റ്റൺ.  

കൊച്ചുമക്കൾ: ആർച്ച-സ്റ്റീവൻ മൂന്നുപറയിൽ (ടാമ്പാ), അലീഷ്യ,  ആകാശ്,ആർഷ, ക്രിസ്റ്റൻ, എമിൽ, ആരോൺ, ഏബെൽ, അഥീന, ഉണ്ണി, ചോതി - തൊമ്മു, ലൂക്ക്, അലീന, ലിയോ, റാണിയ, അലക്സാ, കരീന  

പൊതുദർശനം മെയ് 10 നു വെള്ളിയാഴ്ച  വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX - 77545). സംസ്കാര ശുശ്രൂഷകൾ മെയ് 11 നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ. 

ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ 1 മണിക്ക്  മൃതദേഹം സംസ്കരിക്കുന്നതുമാണ് (1310 North Main St, Pearland, TX 77581). 

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ: https://knanayavoice.net/?p=11256

കൂടുതൽ വിവരങ്ങൾക്ക്: ബിജു - 631 413 3730, ടോം - 832 560 3007, സോണി - 713 550 2002.  

Advertisment