Advertisment

വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്​​സി വി​ജ്​​ഞാ​പ​നം

author-image
admin
New Update

publive-image

Advertisment

കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 560 മു​ത​ൽ 666 വ​രെ​യു​ള്ള ത​സ്​​തി​ക​ക​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ.

അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഇ​ൻ ന്യൂ​റോ​ള​ജി, സീ​നി​യ​ർ ​െല​ക്​​ച​റ​ർ-​ഫാ​ർ​മ​സി, ​െല​ക്​​ച​റ​ർ ഇ​ൻ ജേ​ണ​ലി​സം, സ്​​പെ​ഷ​ലി​സ്​​റ്റ്​ (മാ​ന​സി​ക), അ​ഗ്രോ​ണ​മി​സ്​​റ്റ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ (ജി​യോ​ള​ജി), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ, സോ​ഷ്യോ​ള​ജി (സ്​​െ​പ​ഷ​ൽ സ്​​കൂ​ളു​ക​ൾ), സെ​ക്ര​ട്ട​റി, ​േബ്ലാ​ക്​ പ​ഞ്ചാ​യ​ത്ത്, ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ(​ഫി​റ്റ​ർ), ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (മെ​ക്കാ​നി​ക്​ ഡീ​സ​ൽ), ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (ടൂ​ൾ ആ​ൻ​ഡ്​ ഡൈ ​മേ​ക്ക​ർ), ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (എം.​എം.​വി), ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (സ​ർ​വേ​യ​ർ), റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ടെ​ക്​​നീ​ഷ്യ​ൻ ഗ്രേ​ഡ്​ II, ലോ ​ഒാ​ഫി​സ​ർ-​കേ​ര​ള സ്​​റ്റേ​റ്റ്​ കോ ​ഒാ​പ​റേ​റ്റി​വ്​ ബാ​ങ്ക്, അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II, എ​യ്​​റോ​മോ​ഡ​ലി​ങ്​ ഇ​ൻ​സ്​​ട്ര​ക്​​ട​ർ കം ​സ്​​റ്റോ​ർ കീ​പ്പ​ർ, ബീ​റ്റ്​ ഫോ​റ​സ്​​റ്റ്​ ഒാ​ഫി​സ​ർ-​വ​നം, ട്രേ​ഡ്​​സ്​​മാ​ൻ (ഇ​ല​ക്​​ട്രി​ക്ക​ൽ), പാ​ർ​ട്​ ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ (സം​സ്​​കൃ​തം), സീ​നി​യ​ർ സൂ​പ്ര​ണ്ട്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ (ജൂ​നി​യ​ർ, ഇം​ഗ്ലീ​ഷ്), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ (ജൂ​നി​യ​ർ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), സ്​​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ, ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ സ​ർ​വ​ൻ​റ്​​സ്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഇ​ൻ അ​ന​സ്​​തെ​ഷ്യോ​ള​ജി,അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഇ​ൻ ജ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി (യൂ​റോ​ള​ജി), അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ), ​െല​ക്​​ച​റ​ർ ഇ​ൻ മാ​ത്ത​മാ​റ്റി​ക്​​സ്, ​െല​ക്​​ച​റ​ർ ഇ​ൻ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ​െല​ക്​​ച​റ​ർ ഇ​ൻ ഉ​ർ​ദു, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഗ്രേ​ഡ്​ II, ​െല​ക്​​ച​റ​ർ ഇ​ൻ വീ​ണ, നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ മാ​ത്ത​മാ​റ്റി​ക്​​സ്(​ജൂ​നി​യ​ർ), ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്), സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്, കെ​യ​ർ ടേ​ക്ക​ർ (വ​നി​ത), പ്യൂ​ൺ/​വാ​ച്ച്​​മാ​ൻ,​ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ഗ​ണി​ത​ശാ​സ്​​ത്രം), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ഫി​സി​ക്ക​ൽ സ​യ​ൻ​സ്), ഫോ​റ​സ്​​റ്റ​ർ (സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഒാ​ഫി​സ​ർ), ഫു​​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ, വ​നി​താ പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ, ല​ബോ​റ​ട്ട​റി ടെ​ക്​​നീ​ഷ്യ​ൻ ഗ്രേ​ഡ്​ II, ബീ​റ്റ്​ ​ഫോ​റ​സ്​​റ്റ്​ ഒാ​ഫി​സ​ർ, ലോ​വ​ർ ഡി​വി​ഷ​ൻ​ ടൈ​പി​സ്​​റ്റ്, വ​ർ​ക്ക്​​ സൂ​പ്ര​ണ്ട്​ (കൃ​ഷി), പാ​ർ​ട്​ ​ൈടം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ (സം​സ്​​കൃ​തം), ട്രേ​ഡ്​​സ്​​മാ​ൻ (ഫി​റ്റി​ങ്), ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ സ​ർ​വ​ൻ​റ്​​സ്, പ്യൂ​ൺ/​വാ​ച്ച്​​മാ​ൻ, ​െല​ക്​​ച​റ​ർ ഇ​ൻ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ, വൊ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്​​ട്ര​ക്​​ട​ർ ഇ​ൻ ലൈ​വ്​​സ്​​റ്റോ​ക്​ മാ​നേ​ജ്​​മ​െൻറ്, ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ത​മി​ഴ്), ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ (സം​സ്​​കൃ​തം), കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ​ഗ്രേ​ഡ്​ II, ഡ്രൈ​വ​ർ-​എ​ക്​​സൈ​സ്, വൊ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്​​ട്ര​ക്​​ട​ർ ഇ​ൻ അ​ഗ്രി​ക്ക​ൾ​ച​ർ, ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ അ​റ​ബി​ക്, പാ​ർ​ട്​ ടൈം ​ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം.

അ​പേ​ക്ഷ​ക​ൾ ജ​നു​വ​രി 31വ​രെ സ​മ​ർ​പ്പി​ക്കാം. www.keralapsc.gov.in വെ​ബ്​​സൈ​റ്റി​ൽ One time Registration പ്രൊ​ഫൈ​ലി​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

Advertisment