ഡല്‍ഹി : അഗളിയിലെ ആദിവാസി യുവാവായ മധുവിന്റെ ക്രൂരമായ കൊലപാതകം അസ്വസ്ഥപ്പെടുത്തുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മധുവിനെ ദയയില്ലാതെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അസഹിഷ്ണതയ്‌ക്കെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും മനസാക്ഷിയില്ലാത്ത ഇത്തരം ക്രൂരതയക്കെതിരെ ഒരേ ശബ്ദത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മധുവിന്റെ മരണം ആന്തരിക രക്തസ്രാവം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തലക്കേറ്റ ഗുതുതരമായ പരിക്ക് ഏറ്റിരുന്നെന്നും നെഞ്ചിലും മര്‍ദ്ദനമേറ്റിരുന്നെന്നും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
മധുവിന്റെ കൊലപാതകം അസ്വസ്ഥപ്പെടുത്തുന്നു; ഒരേ ശബ്ദത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി
Follow Us