Advertisment

കാ​ഷ്മീ​രി​ന്‍റെ പ​ഴ​യ പ​താ​ക തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന മെ​ഹ്ബൂ​ബ​യു​ടെ നി​ല​പാ​ട് ദേ​ശീ​യ​പ​താ​ക​യെ ആ​ക്ഷേ​പി​ക്കു​ന്ന​താണെന്ന് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്

New Update

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പു​ന​സ്ഥാ​പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്. കാ​ഷ്മീ​രി​ന്‍റെ പ​ഴ​യ പ​താ​ക തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന മെ​ഹ്ബൂ​ബ​യു​ടെ നി​ല​പാ​ട് ദേ​ശീ​യ​പ​താ​ക​യെ ആ​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന പി​ഡി​പി നേ​താ​വ് മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ ആ​ഹ്വാ​ന​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ത്യ​മാ​യ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​ത് .  ഇ​ത് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഭൂ​രി​പ​ക്ഷ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ചെ​റി​യ പ്ര​ശ്ന​ങ്ങ​ള്‍​ക്കു പോ​ലും ബി​ജെ​പി​യെ വി​മ​ര്‍​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ദേ​ശീ​യ​പ​താ​ക​യോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ച മെ​ഹ്ബൂ​ബ​യ്ക്കെ​തി​രെ ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ravishankker prasad
Advertisment