Advertisment

മീനച്ചില്‍ താന്നിക്കല്‍ റോസമ്മ മാത്യു (84) നിര്യാതയായി

New Update

കോട്ടയം : പാലാ മീനച്ചില്‍ താന്നിക്കല്‍ പരേതനായ മത്തായിയുടെ ഭാര്യ റോസമ്മ മാത്യു (84) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30ന് മീനച്ചില്‍ സെന്റ് ആന്റമീസ് പള്ളി സെമിത്തേരിയില്‍ .പരേത തെക്കേമല പാലൂര്‍ക്കാവ് പാലൂക്കുന്നേല്‍ കുടുംബാംഗമാണ് . മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പിടി ചാക്കോ സഹോദരി പുത്രനാണ് .

Advertisment

publive-image

മക്കള്‍ : ജോസ് , ജയിംസ് , മേരി ചിറ്റടിയില്‍ (കൊല്ലപ്പള്ളി) , ജോണ്‍ (ഇടമറ്റം), മാത്യുക്കുട്ടി, അന്നക്കുട്ടി ചെമ്മരപ്പള്ളി( തിടനാട്) , റോസിലി വാവേലില്‍ ( മീനച്ചില്‍)

മരുമക്കള്‍ : മേരിക്കുട്ടി തായ്മഠത്തില്‍ ( അതിരമ്പുഴ) , മരിയ വടക്കേപ്പറമ്പില്‍( മൂലമറ്റം) , തങ്കമ്മ പതിയില്‍( വെള്ളികുളം) , ലൂസി പുത്തന്‍പുരക്കല്‍ ( അടിവാരം) , മൈക്കിള്‍ ചിറ്റടിയില്‍ , സ്‌കറിയ ചെമ്മരപ്പള്ളി, പരേതനായ മാത്യു വാവേലില്‍

Advertisment