Advertisment

സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ

New Update

Related image

മും​ബൈ: ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ അ​ണ്ട​ർ 19 ടീ​മി​ൽ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ മ​ക​ൻ അ​ർ​ജു​നും ഇ​ടം​പി​ടി​ച്ചു. ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​നു ടീ​മി​ലാ​ണ് അ​ർ​ജു​ൻ ഇ​ടം​ക​ണ്ടെ​ത്തി​യ​ത്. ഡ​ൽ​ഹി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ അ​നു​ജ് റാ​വ​ത്താ​ണ് ടീ​മി​ന്‍റെ നാ​യ​ക​ൻ. ഏ​ക​ദി​ന സ്ക്വാ​ഡി​നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ അ​ര്യ​ൻ ജു​യ​ൽ ന​യി​ക്കും.

Image result for sachin tendulkar son

ഇ​ടം​കൈ​യ​ൻ മീ​ഡി​യം പേ​സ​റും ഇ​ടം​കൈ​യ​ൻ ബാ​റ്റ്മാ​നു​മാ​ണ് അ​ർ​ജു​ൻ. ഏ​പ്രി​ലി​ൽ ധ​ർ​മ​ശാ​ല​യി​ൽ ന​ട​ന്ന 25 അ​ണ്ട​ർ 19 ക്രി​ക്ക​റ്റ​ർ​മാ​രു​ടെ പ​രി​ശീ​ല​ന കാ​ന്പി​ലും അ​ർ​ജു​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.

Advertisment