Advertisment

തിരുവല്ല പ്രവാസി അസോസിയേഷൻ മുതിർന്ന അംഗം ജെയിംസ് തോമസ്‌നു അസോസിയേഷൻ യാത്ര അയപ്പ് നൽകി

New Update

കുവൈറ്റ് സിറ്റി : സ്ഥിര താമസത്തിനു നാട്ടിൽ പോകുന്ന തിരുവല്ല പ്രവാസി അസോസിയേഷൻ മുതിർന്ന അംഗം ജെയിംസ് തോമസ്‌നു അസോസിയേഷൻ യാത്ര അയപ്പ് നൽകി .

publive-image

പ്രസിഡന്റ്‌ എബി സാം അധ്യക്ഷത വഹിച്ചു എബി വാരികാട് ,പ്രദീപ്‌ ജോസഫ് ,ജെയിംസ് വി , കൊട്ടാരം ,വി .ടി .സാമുവേൽ ,രാജീവ്‌ വഞ്ചിപാലം ,ജോൺസി തട്ടക്കുന്നേൽ ,ജോർജി കൊട്ടാരത്തിൽ .ബൈജു ജോസ് ,ക്രിസ്റ്റി അലക്സണ്ടെർ ,റൈജു അരീക്കര ,ഷിജു ആലപ്പാട് ,അലക്സ്‌ കറ്റോട് എന്നിവർ പ്രസംഗിച്ചു .

kuwait
Advertisment