Advertisment

കെ . ചന്ദ്രമോഹനന് യാത്രയയപ്പ് നൽകി

New Update

അബ്ബാസിയ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഉപദേശക സമിതി അധ്യക്ഷൻ കെ . ചന്ദ്രമോഹനന് വോയ്സ് കുവൈത്ത് ജനറൽ ബോർഡി യോഗത്തിൽ യാത്രയയപ്പ് നൽകി . അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വോയ്സ് കുവൈത്ത് പ്രസിഡൻറ് പി . ജി .ബിനു അധ്യക്ഷത വഹിച്ചു .

Advertisment

publive-image

ജോയ് നന്ദനം, എം.പി.ബാബുരാജ്, മിനി കൃഷ്ണ,സുശാന്ത് സുകുമാരൻ, രഘുനാഥൻ ആചാരി, എ.ആർ.സത്യൻ,കെ.ഗോപിനാഥൻ, കെ.വിജയൻ, കെ.ബിബിൻ ദാസ്, രജീഷ് രാജ്, എം.ജി.റെജി മോൻ,വി.ഷനിൽ, ഉഷ ലക്ഷ്മി, പി.ചന്ദ്രശേഖരൻ, കെ.റ്റി. ബിജു, എന്നിവർ സംസാരിച്ചു.

ഉപഹാരം പ്രസിഡൻറ് പി . ജി . ബിനു കൈമാറി . കെ . ചന്ദ്രമോഹനൻ മറുപടി പ്രസംഗം നടത്തി . ജനറൽ സെക്രട്ടറി അനിൽകുമാർ കക്കോത്ത് സ്വാഗതവും, ട്രഷറർ കേളോത്ത് വിജയൻ നന്ദിയും പറഞ്ഞു .

kuwait
Advertisment