Advertisment

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് മറച്ചുവെച്ചു; ഭാര്യയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഷമി

New Update

ഭാര്യ ഹസിന്‍ ജഹാനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. ഹസിന്‍ ജഹാന്റെ ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ തന്നില്‍ നിന്ന് ബോധപൂര്‍വ്വം ഹസിന്‍ ജഹാന്‍ മറച്ചുവെ2010 ല്‍ വിവാഹം ബന്ധം വേര്‍പ്പെടുത്തിയ കാലം മുതല്‍ ഈ രണ്ട് പെണ്‍കുട്ടികളും ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവിനൊപ്പമാണ് താമസം. ച്ചതായും മുഹമ്മദ് ഷമി ആരോപിച്ചു.

Advertisment

publive-image

‘ഹസിന്‍ ജഹാന്‍ എന്നോട് കളവാണ് പറഞ്ഞിരുന്നത്. ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവ് ഷെയ്ക് സെയ്ഫുദീനെ കുറിച്ചോ ആ ബന്ധത്തിലുളള രണ്ട് പെണ്‍മക്കളോ കുറിച്ചോ എനിക്ക് അറിവുണ്ടായിരുന്നില്ല. ഹസിന്‍ ജഹാന്റെ മക്കളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയിരുന്നതെന്നും’ ഷമി പറഞ്ഞു.

2010 ല്‍ വിവാഹം ബന്ധം വേര്‍പ്പെടുത്തിയ കാലം മുതല്‍ ഈ രണ്ട് പെണ്‍കുട്ടികളും ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവിനൊപ്പമാണ് താമസം. വിവാഹത്തിനു ശേഷമാണ് തന്റെ ഭാര്യ മുന്‍പ് വിവാഹിതയാണെന്നും ആ ബന്ധത്തില്‍2010 ല്‍ വിവാഹം ബന്ധം വേര്‍പ്പെടുത്തിയ കാലം മുതല്‍ ഈ രണ്ട് പെണ്‍കുട്ടികളും ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവിനൊപ്പമാണ് താമസം. രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും താന്‍ അറിഞ്ഞതെന്നും ഷമി പറഞ്ഞു. 2002 ലായിരുന്നു ഹസിന്‍ ജഹാന്റെ ആദ്യ വിവാഹം. 2003 ല്‍ മൂത്തമകളും 2006 ല്‍ രണ്ടാമത്തെ മകളും പിറന്നു. ഹസിന്റെ മൂത്തമകള്‍ക്ക് ഇപ്പോള്‍ പതിനഞ്ചു വയസാണ് ഇപ്പോള്‍ പ്രായം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചിയര്‍ഗേളും മോഡലുമായിരുന്ന ഹസിന്‍ ജഹാനെ അഞ്ചുവര്‍ഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് 2014 ല്‍ ഷമി വിവാഹം കഴിക്കുന്നത്. വിവാഹിതയാകുമ്പോള്‍ വിവാഹമോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായിരുന്നു ഹസിന്‍.

Advertisment