Advertisment

കുവൈറ്റില്‍ സില്‍ക്ക് സിറ്റി പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രവാസികളുടെ എണ്ണം 50 ലക്ഷം കവിയും

New Update

കുവൈറ്റ് : കുവൈറ്റില്‍ നിര്‍ദ്ദിഷ്ട സില്‍ക്ക് സിറ്റി പദ്ധതി പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള 29 ലക്ഷം പ്രവാസികളുടെ എണ്ണത്തില്‍ നിന്നും രാജ്യത്തുള്ള പ്രവാസികളുടെ എണ്ണം 50 ലക്ഷമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്.

publive-image

2025നകം സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ 2400 കോടി ദിനാർ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. വാർഷിക ബജറ്റ് 4000 കോടി ദിനാറായി വർധിപ്പിക്കേണ്ടി വരും.  സം‌രംഭകരെ ആകർഷിക്കുന്ന വിധത്തിൽ നേരിട്ടുള്ള നിക്ഷേപത്തിന് അവസരം ഒരുക്കുക എന്നതാണ് പദ്ധതികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗം.

kuwait kuwait latest
Advertisment