Advertisment

റോഡിൽ കാർ നിർത്തി ഡോര്‍ തുറന്ന് ഇറങ്ങുന്ന യുവതി, ഇടിച്ചുകയറി ഓട്ടോറിക്ഷ; വീഡിയോ

author-image
ടെക് ഡസ്ക്
New Update
accident karnada.jpg

കര്‍ണാടകയിലെ ഒരു തിരക്കേറിയ റോഡിയില്‍ യുവതി കാറിന്റെ ഡോര്‍ തുറക്കുന്നതും അതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളുമാണ്. തിരക്കുള്ള റോഡില്‍ യുവതി ചുറ്റും നോക്കാതെ കാറിന്റെ ഡോര്‍ തുറന്നതോടെ അതിലേക്ക് ഒരു ഓട്ടോറിക്ഷ വന്നിടിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

Advertisment

എന്നാല്‍ ഇത്രയും അപകടമുണ്ടായിട്ടും ഒന്നും സംഭവിക്കാത്തപോലെ യുവതി തിരിഞ്ഞുപോകുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. എക്‌സിലാണ് ഈ അപകടത്തിന്റെ വീഡിയോ ഷോയല്‍ ചെയ്യപ്പെട്ടത്. ഇതിനോടകം നിരവധി പേരാണ് എക്‌സില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

 

Advertisment