Advertisment

ഗില്ലിന്‍റെ സെഞ്ചുറി പാഴായി! ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ആറ് റൺസ് ജയം; ഇ​ന്ത്യ-ശ്രീ​ല​ങ്ക ഫൈ​ന​ൽ പോരാട്ടം ഞായറാഴ്ച

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
G

കൊ​​​​​ളം​​​​​ബോ: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ജ​യം. ഇ​ന്ത്യ​ക്കെ​തി​രേ ആ​റ് റ​ൺ​സി​നാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ജ​യം. സെ​ഞ്ചു​റി നേ​ടി​യ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും (121) അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും (42) പ്രകടനം വിജയത്തിലെത്തിച്ചില്ല.

Advertisment

സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ൽ 265/8. ഇ​ന്ത്യ 49.5 ഓ​വ​റി​ൽ 259. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ത​മ്മി​ൽ ഫൈ​ന​ൽ അ​ര​ങ്ങേ​റും.

ഷ​​​​​ക്കീ​​​​​ബ് 85 പ​​​​​ന്തി​​​​​ൽ 80ഉം ​​​​​ഹ്രി​​​​​ദോ​​​​​യ് 81 പ​​​​​ന്തി​​​​​ൽ 54ഉം ​​​​​റ​​​​​ണ്‍​സ് നേ​​​​​ടി. വാ​​​​​ല​​​​​റ്റ​​​​​ത്ത് ന​​​​​സും അ​​​​​ഹ​​​​​മ്മ​​​​​ദ് (45 പ​​​​​ന്തി​​​​​ൽ 44), മെ​​​​​ഹെ​​​​​ദി ഹ​​​​​സ​​​​​ൻ (23 പ​​​​​ന്തി​​​​​ൽ 29 നോ​​​​​ട്ടൗ​​​​​ട്ട്), ത​​​​​ൻ​​​​​സിം ഹ​​​​​സ​​​​​ൻ ഷ​​​​​കീ​​​​​ബ് (എ​​​​​ട്ട് പ​​​​​ന്തി​​​​​ൽ 14 നോ​​​​​ട്ടൗ​​​​​ട്ട്) എ​​​​​ന്നി​​​​​വ​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ ചെ​​​​​റു​​​​​ത്തു​​​​​നി​​​​​ൽ​​​​​പ്പ് ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ന്‍റെ സ്കോ​​​​​ർ 265ൽ ​​​​​എ​​​​​ത്തി​​​​​ച്ചു.

ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​ർ മൂ​​​​​ന്നും മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി ര​​​​​ണ്ടും വി​​​​​ക്ക​​​​​റ്റ് വീതം വീ​​​​​ഴ്ത്തി

Advertisment