Advertisment

ഫുട്ബോൾ ലോകകപ്പ് നടന്ന സ്റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ല - ടി.സി. മാത്യു

author-image
admin
New Update

കൊച്ചി:  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൻറെ വേദി സംബന്ധിച്ച വിഷയം വിവാദമായതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ബിസിസിഐ മുൻ വൈസ് പ്രസിഡന്‍റ് ടി.സി. മാത്യു.

Advertisment

publive-image

ഫുട്ബോൾ ലോകകപ്പ് നടന്ന സ്റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ല. ഇടക്കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുകയാണ് ഭാവിയിൽ ഇതിനുള്ള പരിഹാരമെന്നും ടി.സി. മാത്യു പറഞ്ഞു.

അടുത്തവർഷം ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരായ പരന്പരയിലെ മത്സരമായിരുന്നു കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. വിൻഡീസിനെതിരായ ഏകദിനം മഴക്കാലത്ത് അനുവദിച്ചത് സംശകരമാണ്. വിൻഡീസിനെതിരായ ഏകദിനം വിട്ടുനൽകി ഓസ്ട്രേലിയക്കെതിരായ മത്സരം ചോദിച്ചു വാങ്ങണമെന്നും ടി.സി. മാത്യു പറഞ്ഞു.

Advertisment