Advertisment

വാമികയുടെ സഹോദരന്‍ അകായ്‌; കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും, ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഇക്കാര്യം പുറത്തുവിട്ടു.

New Update
virat anushka

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും, ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഇക്കാര്യം പുറത്തുവിട്ടു.

Advertisment

ആണ്‍കുഞ്ഞാണ് പിറന്നതെന്നും അകായ് എന്ന് പേരിട്ടതായും താരങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 15നാണ് അകായ് പിറന്നത്. 2017ലാണ് കോഹ്ലിയും അനുഷ്‌കയും വിവാഹിതരായത്. വാമികയാണ് ഇരുവരുടെയും ആദ്യ മകള്‍.

Advertisment