Advertisment

ഐ ലീഗ് ഫുട്ബോള്‍ കിരീടം  മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ് സ്വന്തമാക്കി

ഐ ലീഗ് ഫുട്ബോള്‍ കിരീടം  മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ് സ്വന്തമാക്കി. ശനിയാഴ്ച ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഒരു മത്സരം ശേഷിക്കേ മുഹമ്മദന്‍സ് കിരീടമുറപ്പാക്കിയത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Mohammedan

ഷില്ലോങ്: ഐ ലീഗ് ഫുട്ബോള്‍ കിരീടം  മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ് സ്വന്തമാക്കി. ശനിയാഴ്ച ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഒരു മത്സരം ശേഷിക്കേ മുഹമ്മദന്‍സ് കിരീടമുറപ്പാക്കിയത്. ആദ്യ ഐ ലീഗ് കിരീടം സ്വന്തമാക്കിയ ക്ലബ് അടുത്ത സീസണിലെ ഐഎസ്എല്ലിനും യോഗ്യത നേടി.

Advertisment