Advertisment

റാഞ്ചി ടെസ്റ്റിൽ കെ.എൽ. രാഹുൽ കളിച്ചേക്കും; ബുമ്രയ്ക്ക് വിശ്രമം ?

നാലാം ടെസ്റ്റ് ക്രിക്കറ്റില്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. താരത്തിന്റെ ജോലിഭാരം കുറയ്ക്കുകയാണു ബിസിസിഐയുടെ ലക്ഷ്യം. 

New Update
kl rahul jasprit bumrah

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കെ.എൽ. രാഹുൽ കളിച്ചേക്കുമെന്ന് സൂചന. പരിക്ക് കാരണം രണ്ട്, മൂന്ന് ടെസ്റ്റുകളില്‍ രാഹുല്‍ കളിച്ചിരുന്നില്ല.  രാഹുല്‍ മടങ്ങിയെത്തിയാല്‍ രജത് പടിദാര്‍ പുറത്താകും.

നാലാം ടെസ്റ്റ് ക്രിക്കറ്റില്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. താരത്തിന്റെ ജോലിഭാരം കുറയ്ക്കുകയാണു ബിസിസിഐയുടെ ലക്ഷ്യം. 

Advertisment