Advertisment

ഐപിഎല്‍ കൊടിയേറാന്‍ ഇനി ഒരു മാസം മാത്രം; മാര്‍ച്ച് 22ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ സിഎസ്‌കെയുടെ എതിരാളികള്‍ ആര്‍സിബി ! ആദ്യ 21 മത്സരങ്ങളുടെ മത്സരക്രമം പുറത്ത്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ 21 മത്സരങ്ങളുടെ മത്സരക്രമം പുറത്തുവിട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ വ്യക്തമായതിനു ശേഷമാകും മുഴുവന്‍ മത്സരക്രമം പുറത്തുവിടുക.

New Update
ipl1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ 21 മത്സരങ്ങളുടെ മത്സരക്രമം പുറത്തുവിട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ വ്യക്തമായതിനു ശേഷമാകും മുഴുവന്‍ മത്സരക്രമം പുറത്തുവിടുക. മാര്‍ച്ച് 22ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയില്‍ വൈകിട്ട് 6.30നാണ് മത്സരം തുടങ്ങുന്നത്.

Advertisment

 മറ്റ് മത്സരങ്ങള്‍ ഇങ്ങനെ: (ടീം, തീയതി, സമയം, സ്ഥലം എന്നീ ക്രമത്തില്‍)

പിബികെഎസ്-ഡിസി, മാര്‍ച്ച് 23, 2.30, മൊഹാലി

കെകെആര്‍-എസ്ആര്‍എച്ച്, മാര്‍ച്ച് 23, 6.30, കൊല്‍ക്കത്ത

ആര്‍ആര്‍-എല്‍എസ്ജി, മാര്‍ച്ച് 24, 2.30, ജയ്പുര്‍

ജിടി-എംഐ, മാര്‍ച്ച് 24, 6.30, അഹമ്മദാബാദ്

ആര്‍സിബി-പിബികെഎസ്, മാര്‍ച്ച് 25, 6.30, ബെംഗളൂരു

സിഎസ്‌കെ-ജിടി, മാര്‍ച്ച് 26, 6.30, ചെന്നൈ

എസ്ആര്‍എച്ച്-എംഐ, മാര്‍ച്ച് 27, 6.30, ഹൈദരാബാദ്

ആര്‍ആര്‍-ഡിസി, മാര്‍ച്ച് 28, 6.30, ജയ്പുര്‍

ആര്‍സിബി-കെകെആര്‍, മാര്‍ച്ച് 29, 6.30, ബെംഗളൂരു

എല്‍എസ്ജി-പിബികെഎസ്-മാര്‍ച്ച് 30, 6.30, ലഖ്‌നൗ

ജിടി-എസ്ആര്‍എച്ച്, മാര്‍ച്ച് 31, 2.30, അഹമ്മദാബാദ്

ഡിസി-സിഎസ്‌കെ, മാര്‍ച്ച് 31, 6.30, വിശാഖപ്പട്ടണം

എംഐ-ആര്‍ആര്‍, ഏപ്രില്‍ 1, 6.30, മുംബൈ

ആര്‍സിബി-എല്‍എസ്ജി, ഏപ്രില്‍ 2, 6.30, ബെംഗളൂരു

ഡിസി-കെകെആര്‍, ഏപ്രില്‍ 3, 6.30, വിശാഖപ്പട്ടണം

ജിടി-പിബികെഎസ്, ഏപ്രില്‍ 4, 6.30, അഹമ്മദാബാദ്

എസ്ആര്‍എച്ച്-സിഎസ്‌കെ, ഏപ്രില്‍ 5, 6.30, ഹൈദരാബാദ്

ആര്‍ആര്‍-ആര്‍സിബി, ഏപ്രില്‍ 6, 6.30, ജയ്പുര്‍

എംഐ-ഡിസി, ഏപ്രില്‍ 7, 2.30, മുംബൈ

എല്‍എസ്ജി-ജിടി, 6.30, ലഖ്‌നൗ 

 

Advertisment