Advertisment

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സങ്കടത്തോടെ മടക്കം; ക്വാര്‍ട്ടറില്‍ മിസോറമിനോട് തോറ്റ് പുറത്ത് ! പരാജയം ഷൂട്ടൗട്ടില്‍

സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറം കേരളത്തെ തോല്‍പ്പിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ സാധിച്ചില്ല

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
santosh trophy kerala

ഇറ്റാനഗര്‍: സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറം കേരളത്തെ തോല്‍പ്പിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ സാധിച്ചില്ല. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 7-6നാണ് കേരളം തോറ്റത്. ഈ വിജയത്തോടെ മിസോറം സെമി ഫൈനലില്‍ പ്രവേശിച്ചു.

Advertisment