ന്യുയോർക്: യു എസ് ഓപൺ പുരുഷ സിംഗിൾസ് ഫൈനലിൽ നാലാം കിരീടം നേടി സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച്. റഷ്യയുടെ ഡാനിൽ മെദ്വദേവിനോട് ഏറ്റുമുട്ടിയാണ് നാലാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുളള സെറ്റുകൾക്കാണ് മെദ്വദേവിനെ പരാജയപ്പെടുത്തിയത്. സ്കോർ (6-3,7-6,6-3).